കൊച്ചി: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 11 മുതൽ ചാവറ കള്‍ചറല്‍ സെന്‍ററും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി നടത്തും. എറണാകുളം സെന്‍ട്രല്‍ എ.സി.പി ജയകുമാര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ട്രസ്റ്റ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരികുമാറിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ചാവറ കള്‍ചറല്‍ സെന്‍ററിന്‍റെ നവീകരിച്ച പബ്ലിക് ലൈബ്രറിയിലാണ് പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ 0484-4070250, 9400068680 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.