റിവോള്‍വിങ് ഫണ്ട് വിതരണം

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച 21 ലക്ഷത്തിന്‍റെ റിവോള്‍വിങ് ഫണ്ട്​ വിതരണോദ്ഘാടനം കലക്ടര്‍ ജാഫര്‍ മാലിക് വ്യാഴാഴ്ച രാവിലെ 9.30ന് തോട്ടുവ പി.ബി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.