തോട് ശുചീകരിച്ചു

അയ്യമ്പുഴ: ഡി.വൈ.എഫ്‌.ഐ ജില്ല സമ്മേളന പ്രചാരണഭാഗമായി അയ്യമ്പുഴ പഞ്ചായത്ത് കമ്മിറ്റി തേവര്‍. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എ.ആര്‍. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്‍, ഗ്രാമപഞ്ചായത്ത്​ അംഗം ടിജോ ജോസഫ്, പി.സി. പൗലോസ്, ജിതിന്‍ തോമസ്, ജോസ്ബിന്‍ ജോസ്, കെ.ജെ. ജോയി, എം.ജെ. ജോസ്, ലിബിന്‍ രതീഷ്, ശ്രീക്കുട്ടന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: അയ്യമ്പുഴ പഞ്ചായത്തിലെ തോട് ശുചീകരണം കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.