പറവൂർ: ദേശീയപാത 66 വികസനത്തിനായി കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് ഉപരോധിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജിമ്മി ചക്യത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ടി.ബി. നാസർ, കെ.ടി. ജോണി, ഷാജഹാൻ, അബ്ദുൽ ഖാദർ, കെ.ബി. മോഹനൻ, കെ.എസ്. മാത്യു എന്നിവർ സംസാരിച്ചു. ചിത്രം ER vyaparikal uparodhichu 1 നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് വ്യാപാരികൾ പറവൂർ ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.