സമൂഹവിവാഹത്തിന്​ അപേക്ഷ ക്ഷണിച്ചു

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്​ നടത്തുന്ന 'മംഗല്യം-2022' സമൂഹവിവാഹത്തിന് നിർധന യുവതികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രസ്റ്റ് ഓഫിസിൽനിന്ന് ഈ മാസം 11 മുതൽ ലഭിക്കും. അപേക്ഷ 15നകം ഓഫിസിൽ സമർപ്പിക്കണം. ഫോൺ 0484 2600182, 2601182.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.