കുസാറ്റ് വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ്: ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു

കളമശ്ശേരി: കൊച്ചി സര്‍വകലാശാലയിലെ വിദ്യാർഥി യൂനിയൻ 2021-22 വര്‍ഷത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ചു. ഹൈകോടതി ഉത്തരവുപ്രകാരം ഇലക്ടറല്‍ റോള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2577355 നമ്പറിലോ studentunionoffice@cusat.ac.in ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.