കോതമംഗലം: മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിന് കേരള നിയമപരിഷ്കരണ കമീഷൻ കൊണ്ടുവന്ന ചർച്ച് ബിൽ-2020നെക്കുറിച്ച് പൊതുജന അഭിപ്രായം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി.യു. കുരുവിള, കെ.എ. നൗഷാദ്, ജയ്സൺ ദാനിയേൽ, മൈതീൻ ഇഞ്ചകുടി, ഭാനുമതി രാജു, ജയിംസ് കോറേമ്പൽ, ബാബു പോൾ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു. EM KMGM 2 bill ചർച്ച് ബിൽ 2020നെക്കുറിച്ച് പൊതുജന അഭിപ്രായം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.