കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ 2021-22 വർഷത്തെ കലാലയ യൂനിയന്റെയും ആർട്സ് ക്ലബിന്റെയും ഉദ്ഘാടനം നടന്നു. 'കനൽ' എന്ന് പേരിട്ടിരിക്കുന്ന യൂനിയന്റെ ഉദ്ഘാടനം നടി ഫെമിന ജോർജും ആർട്സ് ക്ലബിന്റെ ഉദ്ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജിയും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ. അവിര, സ്റ്റാഫ് അഡ്വൈസർ ഡോ. ലത എസ്. നായർ, കൾചറൽ ഫോറം കോഓഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ, കോളജ് യൂനിയൻ ചെയർമാൻ ആൽവിൻ മോഹനൻ, വൈസ് ചെയർപേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ് സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപക -അനധ്യാപകരെ കലാലയ യൂനിയന്റെ നേതൃത്വത്തിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.