പ്രസംഗ മത്സരം ഇന്ന്

എടത്തല: അൽഅമീൻ കോളജിലെ ആദ്യ രണ്ട് ബാച്ച്​, ആദ്യ പ്രിൻസിപ്പൽ ആയിരുന്ന അലിക്കുഞ്ഞിന്റെ പേരിൽ നടത്തിവരുന്ന എൻഡോവ്‌മെന്‍റ്​ പരിപാടി ബുധനാഴ്ച നടക്കും. കോളജ് ഓഡിറ്റോറിയത്തിൽ പ്രസംഗ മത്സരം സംവിധായകൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുമെന്ന്​ അലുമ്​നി പ്രസിഡന്‍റ്​ സി.എ. നാസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.