നേത്ര പരിശോധന ക്യാമ്പ്

അങ്കമാലി: വടക്കേ കിടങ്ങൂർ പവിഴപൊങ്ങിൽ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സഖി കുടുംബശ്രീ യൂനിറ്റ് നേതൃത്വത്തിൽ സൗജന്യ ​ സംഘടിപ്പിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. സഖി കുടുംബശ്രീ പ്രസിഡന്റ് ജിസ്മോൾ ഷൈജു അധ്യക്ഷത വഹിച്ചു. സോണിയ ഷെറിൻ സ്വാഗതവും മഞ്ജുഷ സന്തോഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.