കളമശ്ശേരി: പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റി അടപ്പുകൂട്ടൽ സമരം നടത്തി. ഫാക്ട് ജങ്ഷനിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്‍റണി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പ്രസിഡന്‍റ് ശ്രീലത ബാലൻ അധ്യക്ഷത വഹിച്ചു. ലിസി ജോർജ്, ഇ.കെ. സേതു, ഷാജഹാൻ, വർഗീസ് വേവുകാടൻ, ഷൈജ ബെന്നി, ഹൻസാർ കുറ്റിമാക്കൽ, സനോജ് മോഹൻ, ബിജി സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, ബിജിത്ത്, തോമസ് സെബാസ്റ്റിൻ, ജാസ്മിൻ എന്നിവർ സംസാരിച്ചു. ( ഫോട്ടോ) EC KALA 2 PETROL ഏലൂരിൽ പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ് നടത്തിയ അടപ്പുകൂട്ടൽ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.