പറവൂർ: വടക്കേക്കര മസ്ജിദ് ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഇമാംസ് കൗൺസിലിൻെറ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിറ്റാറ്റുകരയിൽ നടന്ന സംഗമത്തിൽ ഇമാംസ് കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് അബ്ദുൽ മജീദ് അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം സലീം അൽഖാസിമി, ജില്ല പ്രസിഡന്‍റ് സലീം കൗസരി, സെക്രട്ടറി അബൂതാഹിർ അൽഹാദി, അബ്ദുസ്സലാം ബാഖവി എന്നിവർ സംസാരിച്ചു. പടം EA PVR prathisheda sangamam 5 ഇമാംസ് കൗൺസിലിൻെറ നേതൃത്വത്തിൽ ചിറ്റാറ്റുകരയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അബ്ദുൽമജീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.