പറവൂർ: ഇടതുസർക്കാറിൻെറ നികുതി വർധനവിനും വിലക്കയറ്റത്തിനുമെതിരെ എസ്.ഡി.പി.ഐ വൈപ്പിൻ, പറവൂർ, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധസംഗമം എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്‌തു. പറവൂർ മണ്ഡലം പ്രസിഡൻറ് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് സുനിത നിസാർ, നേതാക്കളായ റിയാസ് പള്ളിപ്പുറം, പി.എ. ഷംസുദ്ദീൻ, സംജാദ് ബഷീർ, ഫിദ സിയാദ്, നിഷാദ് അഷ്റഫ്, യാക്കൂബ് സുൽത്താൻ എന്നിവർ സംസാരിച്ചു. ഫോട്ടോ EA PVR sdpi 3 എസ്.ഡി.പി.ഐ സംഘടിപ്പിച്ച പറവൂർ താലൂക്ക് ഓഫിസ് മാർച്ച് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.