ആലുവ: ആലുവ സീനത്ത് തിയറ്ററിന് സമീപം കടയുടെ വരാന്തയിൽ 65 വയസ്സ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കറുത്ത് മെലിഞ്ഞ ശരീരം. പാൻറ് ധരിച്ച് മുണ്ട് പുതച്ചിരുന്നു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 264006, 9497980506. ------ ക്യാപ്‌ഷൻ ea yas5 unidentified body 65 alv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.