(പടം) തൃപ്പൂണിത്തുറ: ലോക ക്ഷയരോഗദിനത്തോടനുബന്ധിച്ച് ജില്ലതല ബോധവത്കരണ പരിപാടി തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ വെച്ച് കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി വിഷയാവതരണം നടത്തി. സരയൂ മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍ സന്ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.