ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം

ഞാറക്കല്‍: പഞ്ചായത്ത് 15ാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യമായി ബയോ കമ്പോസ്റ്റര്‍ ബിന്‍ ആരോഗ്യ-വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ഗാന്ധി വിതരണം ചെയ്തു. തൊഴിലുറപ്പ് മേറ്റ് പ്രസന്ന യതീന്ദ്രന്‍, ശാരദ ഗോപി, പൊതുപ്രവര്‍ത്തകരായ എ.സി. ആന്റണി, യതീന്ദ്രന്‍, ബെന്നി ചെമ്പകശ്ശേരി, യോഗീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.