ആലുവ: സമസ്ത സംസ്ഥാന ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഒ.എം. ശരീഫ് ദാരിമി കോട്ടയം മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിങ് ഓഫിസർ ഇസ്മാഈൽ ഹുദവി ചെമ്മാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ഇ.കെ. അബ്ദുൽ സലാം (പ്രസി), പി.എ. അബ്ദുൽ കരീം മൗലവി (ജന. സെക്ര), കെ.കെ. ഇബ്രാഹിം (ട്രഷ), മൻസൂർ മാടവന, വി.കെ. മുഹമ്മദ് എടയപ്പുറം, കെ.എം. ബഷീർ ഫൈസി (വൈസ് പ്രസി), മുഹമ്മദ് അസ്‌ലം പൊന്നുരുന്നി, ഖാലിദ് മുടിക്കൽ, കെ.എ. ബഷീർ ചെങ്ങമനാട് (ജോ. സെക്ര), അഷ്റഫ് ഹുദവി, കെ.കെ. സിദ്ദീഖ് (സംസ്ഥാന കൗൺസിലർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.