കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റ് ഭൂരഹിത-ഭവനരഹിതരെ അവഗണിച്ചുകൊണ്ടുള്ള കമീഷൻ പറ്റാനുള്ള തട്ടിപ്പാണെന്ന് പ്രതിപക്ഷം. ബജറ്റ് ദിശാബോധമില്ലാത്തതും പാവങ്ങളെ അവഗണിക്കുന്നതുമാണ്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ലൈഫ് ഭവനപദ്ധതിയിൽ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. പട്ടികജാതി വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും യു.ഡി.എഫ് പാർലമെന്ററി നേതാവ് എം.വി. റെജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.