ചരമം - മറിയംകുട്ടി EKD MARIYAMKUTTY 89 ANKA അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി പരേതനായ ഉറുമീസിന്റെ ഭാര്യ മറിയംകുട്ടി (89) നിര്യാതയായി. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. മക്കൾ: മേരി എസ്തപ്പാൻ (ഡയറക്ടർ ബെത്ലഹേം അഭയഭവൻ കൂവപ്പടി), മോളി, പരേതനായ പോളച്ചൻ, ലിസി, മാർട്ടിൻ (ആസ്ട്രേലിയ), ജോജു, ഷൈജി (ഇറ്റലി). മരുമക്കൾ: എസ്തപ്പാൻ, ആൽബർട്ട്, ആനി, ബാബു, മോളി, ജാസ്മിൻ, ജൂഡ്. ---- EKD MARIYAMKUTTY 89 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.