ചരമം / വിലാസിനി

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പാറപ്പുറത്ത് പരേതനായ പങ്കിക്കട രാജന്‍റെ ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: രാജീവ് (പങ്കീസ് ബേക്കറി), സജീവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​​ രണ്ടിന് വീട്ടുവളപ്പിൽ. പടം.. വിലാസിനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.