ട്രെയിനിടിച്ച് യുവതി മരിച്ചു

ആലുവ: . ആലുവ മാധവപുരം കോളനിയിൽ താമസിക്കുന്ന പ്രിയയാണ് (43) മരിച്ചത്. ആലുവ തായിക്കാട്ടുകര ഗാരേജിന് സമീപമുള്ള റെയിൽപാളത്തിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.