വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു

ഉടുമ്പന്നൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലിയാകുന്നേല്‍ പരേതനായ സലിമിന്‍റെ മകന്‍ ജെഫിന്‍ ഷായാണ്​ (22) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഏഴുമുട്ടം ഷാപ്പുംപടിക്കലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെഫിന്‍ഷാ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്​: ഷാജിത. സഹോദരന്‍: അക്കു. TDD DEATH JEFIN SHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.