അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം- എൻ.ജി.ഒ അസോസിയേഷൻ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയിലുള്ള സംസ്ഥാന ജലഗതാഗത വകുപ്പ് മേഖല കാര്യാലയത്തിലെ ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.ആർ. വിവേക് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ എം.എ. എബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ആന്‍റണി സാലു, പ്രമോദ് മുളവുകാട്, ഹംപിൾ പ്രകാശ്, ജോൺ മിൽട്ടൺ, വിനോദ്, ഷൈജു, ഡെന്നിസ് എന്നിവർ സംസാരിച്ചു. EC Boat NGO എറണാകുളം ബോട്ട് ജെട്ടി ഓഫിസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡൻറ് എം.എ. എബി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.