മുക്കോട്ടുകവല-തേയിലക്കുന്ന് റോഡ് ഉദ്ഘാടനം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തും കീരമ്പാറ ഗ്രാമപഞ്ചായത്തും സംയുക്തമായി നാലാം വാർഡിൽ നിർമിച്ച മുക്കോട്ടുകവല-തേയിലക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, ആനിസ് ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സാബു, മെംബർമാരായ മാമ്മച്ചൻ ജോസഫ്, ബേസിൽ ബേബി, ബീന റോജോ, നേതാക്കളായ എ.ടി. പൗലോസ്, ജോജി സ്കറിയ, ബെന്നി മാത്യു, ജോസ് പീച്ചാട്ടുകുടി, മോൻസി തോമസ് എന്നിവർ സംസാരിച്ചു. EM KMGM 4 Road കീരമ്പാറ ഗ്രാമപഞ്ചായത്തിലെ മുക്കോട്ടുകവല-തേയിലക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.