കോതമംഗലം: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അധ്യാപക സർവിസ് സംഘടന സമര സമിതിയുടെയും ആക്ഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നെല്ലിമറ്റത്ത് പ്രാദേശിക ധർണ നടത്തി. അധ്യാപക സർവിസ് സംഘടന സമരസമിതി ജില്ല കൺവീനർ വി.കെ. ജിൻസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിൽ അംഗം സോനുകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗം കെ.സി. സുനിൽകുമാർ സംസാരിച്ചു. ജോയന്‍റ് കൗൺസിൽ മേഖല സെക്രട്ടറി ഇ.പി. സാജു സ്വാഗതവും സാബു എം. ദേവസ്യ നന്ദിയും പറഞ്ഞു. EM KMGM 8 dharna നെല്ലിമറ്റത്ത് നടന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പ്രാദേശിക ധർണ സമര സമിതി ജില്ല കൺവീനർ വി.കെ. ജിൻസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.