ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

പെരുമ്പാവൂര്‍: ലോക സാമൂഹിക പ്രവര്‍ത്തന ദിനത്തോടനുബന്ധിച്ച് അറക്കപ്പടി ജയ്​ഭാരത് കോളജിലെ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ വെങ്ങോല പഞ്ചായത്തിലെ മോട്ടി കോളനിയില്‍ കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ, ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്​തു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്മനസ്സുള്ളവര്‍ 9446688366, 9847415522 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്​ കോളജ്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.