വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി രായമംഗലം വില്ലേജ് ഓഫിസിന് മുന്നിൽ മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. മൈതീന്‍പിള്ള അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗം ശാരദ മോഹന്‍, പി.കെ. രാജീവന്‍, രാജേഷ് കാവുങ്കല്‍, രാജപ്പന്‍ എസ്. തെയ്യാരത്ത്, ദീപജോയി, ബിജിപ്രകാശ്, കെ.എന്‍. സാജു എന്നിവര്‍ സംസാരിച്ചു. എം.പി. സന്തോഷ് സ്വാഗതം പറഞ്ഞു. em pbvr 3 K.P. Rejimon കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ രായമംഗലം വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.