ഉത്സവം കൊടിയേറി

കോതമംഗലം: തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ഇഞ്ചൂര്‍ ശങ്കരന്‍ നമ്പൂതിരി, തോട്ടുവ മരങ്ങാട് കൃഷ്ണന്‍ നമ്പൂതിരി, മാങ്കുളം മാധവന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ആനപ്പന്തലില്‍ ഗജവീരനെ എഴുന്നള്ളിച്ച് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങ്. EM KMGM 7 Ulsavam തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 10 ദിവസത്തെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.