കെ.കെ.എന്‍.ടി.സി വാര്‍ഷിക സമ്മേളനം

പെരുമ്പാവൂര്‍: കെ.കെ.എന്‍.ടി.സി വെങ്ങോല പഞ്ചായത്ത് വാര്‍ഷിക സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തമ്പി കണ്ണാടന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ബി. ഹമീദ് മുതിര്‍ന്ന സ്ത്രീ തൊഴിലാളികളെ ആദരിച്ചു. എം.എം. രാജു, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, അരുണ്‍ ജേക്കബ്, വി.എച്ച്. മുഹമ്മദ്, എം.ബി. ജോയി, എം.പി. ജോര്‍ജ്, രാജു മാത്താറ, സലോമി ജോസഫ്, കെ.ഒ. വര്‍ഗീസ്, റെജി ജോണ്‍, ടി.വി. സണ്ണി, ആയിഷ മീതിയന്‍, എം.എം. ബഷീര്‍, കെ.എ. ഇബ്രാഹിം കരീം, ബാബു പെരുമാനി എന്നിവര്‍ സംസാരിച്ചു. em pbvr 1 Adv. Eldhose Kunnapilly MLA കെ.കെ.എന്‍.ടി.സി വെങ്ങോല പഞ്ചായത്ത് വാര്‍ഷിക സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.