നിർമല കോളജിൽ എസ്.എഫ്.ഐക്ക്​ ജയം നിർമല കോളേജിൽ എസ്.എഫ്. ഐ.

മൂവാറ്റുപുഴ: നിർമല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ആധിപത്യം. കെ.എസ്. അനന്ദു (ചെയർ), ആൽഫ ഹുസൈൻ (വൈസ് ചെയർ), സലസ് സികി (ജന. സെക്ര), എ. അക്ഷയ് (മാഗസിൻ എഡിറ്റർ), കെ. പൃഥ്വിരാജ് (ആർട്സ് ക്ലബ് സെക്ര), ജൂവൽ ജോയ്, അസ്​ലം ജമാൽ (യു.യു.സി) എന്നിവർ വിജയിച്ചു. ക്ലാസ് പ്രതിനിധികളിലും ഒരാൾ ഒഴിച്ച് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.