ചരമം -മറിയമ്മ

EKD MARIYAMA 95 ANKA മറിയാമ്മ അങ്കമാലി: കറുകുറ്റി പള്ളിയാൻ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മേലൂർ നാഴിയംപാറ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, റോസിലി, വർഗീസ്, സിസിലി, ജയിംസ് (മുൻ പ്രസിഡന്റ്‌, കറുകുറ്റി ഗ്രാമപഞ്ചായത്ത്‌ ), മിനി (എൽ.ഐ.സി, അങ്കമാലി). മരുമക്കൾ: മോളി, ബേബി, ഷീബ, തോമസ് (റിട്ട.സി.ഐ.എസ്.എഫ്), നീന, സേവ്യർ (എൽ.ഐ.സി, അങ്കമാലി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.