ചരമം- സൈനബ

EKD SAINABA 82 ANKA ശ്രീമൂലനഗരം: തുറവുങ്കര പെരിങ്ങാട്ട് പരേതനായ പി.കെ. അലിയാരിന്‍റെ ഭാര്യ പി.പി. സൈനബ (82) നിര്യാതയായി. തുറവുങ്കര പള്ളത്തുകടവിൽ കുടുംബാംഗമാണ്. മക്കൾ: ഐഷാബീവി, സാഹിദ, മുഹമ്മദ് അഷ്​റഫ്, ഫാത്തിമ, സിദ്ദീഖ്​. മരുമക്കൾ: അലി (റിട്ട. ആലുവ അർബൻ ബാങ്ക്), ഷെരീഫ്, കുഞ്ഞുമോൻ (സൗദി), സജീന, ആരിഫ. ചരമം- സൈനബ EKD SAINABA 82 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.