ബജറ്റ്​: പ്രതികരണങ്ങൾ

സുസ്ഥിര വികസനത്തിന്​ പ്രാധാന്യം നൽകുന്നത്​ -ഫെഡറല്‍ ബാങ്ക്‌ പ്രസിഡന്റ് കൊച്ചി: സാമ്പത്തിക വളർച്ചക്കും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകുന്നതും സംസ്ഥാനത്തിന്റെ സവിശേഷ ആവശ്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയതുമാണ് ബജറ്റെന്ന്​ ഫെഡറല്‍ ബാങ്ക്‌ ഗ്രൂപ് പ്രസിഡന്റ് ആൻഡ്​​ സി.എഫ്.ഒ വെങ്കട്ടരാമന്‍ വെങ്കടേശ്വരന്‍. മാര്‍ഗരേഖ തയാറാണ്, പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുകകൂടി ചെയ്താൽ ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.