ചൂർണിക്കര: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ . ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ റംല താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ റൂബി ജിജി, അംഗങ്ങളായ റംല അലിയാർ, സബിത സുബൈർ, രാജഗിരി കോളജ് കൗൺസലിങ് അംഗങ്ങളായ നന്ദിനി, ജോബി, അയ്യൂബ് എന്നിവർ സംസാരിച്ചു. രാജഗിരി കോളജ് ഫാമിലി കൗൺസലിങ് സൻെറർ കൗൺസിലർ റോസ് മരിയ ക്ലാസെടുത്തു. ക്യാപ്‌ഷൻ ea yas4 shilpashala ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഘടിപ്പിച്ച ശിൽപശാല ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.