മെഡിക്കല്‍ ക്യാമ്പ്

കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്ത് പരിധിയില്‍ കോവിഡാനന്തരം വിവിധ രോഗങ്ങള്‍ നേരിടുന്നവര്‍ക്കായി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സന്ധ്യ നാരായണപിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആന്‍റണി കയ്യാല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. അബി, ഹെല്‍ത്ത് സൂപ്രണ്ട് ബിനോയ്, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പദ്മിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു EA ANKA 02 MEDICAL CAMP കോവിഡാനന്തര നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.