ഭക്ഷ്യക്കിറ്റ് വിതരണം

മട്ടാഞ്ചേരി: മഹാത്മ വിമൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകി. മുൻ കൗൺസിലർ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. ഷീജ സുധീർ അധ്യക്ഷത വഹിച്ചു. മഹാത്മ ചെയർമാൻ ഷമീർ വളവത്ത്, റഫീഖ്​ ഉസ്മാൻ സേട്ട്, മുജീബ് കൊച്ചങ്ങാടി, ജാസ്മിൻ, മീന ആന്‍റണി, സജീബ ഉബൈദ്, സിസിലി, ദീപ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.