ഖത്‍മുൽ ഖുർആൻ വാർഷികം

കീഴ്​മാട്: കുട്ടമശ്ശേരി ഖത്‍മുൽ ഖുർആൻ വാട്സ്ആപ് കൂട്ടായ്മയുടെ ഖത്‍മുൽ ഖുർആൻ വാർഷികവും ഇസ്മായിൽ തങ്ങൾ അനുസ്മരണവും ഞായറാഴ്ച ആരംഭിക്കും. കുട്ടമശ്ശേരി മുഹ്‌യിദ്ദീൻ മസ്ജിദിന് സമീപം വൈകീട്ട് ഏഴിന്​ നടക്കുന്ന അനുസ്മരണ സമ്മേളനം മസ്ജിദ് ഇമാം അബ്‌ദുൽകരീം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.