വെള്ളക്കരം കുടിശ്ശിക

കളമശ്ശേരി: വാട്ടർ അതോറിറ്റി സമ്പൂർണ ഡിജിറ്റൽ സമ്പ്രദായത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി ബില്ലും രസീതും നൽകുന്നത് നിർത്തലാക്കി. രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് എസ്.എം.എസ് ലഭിക്കുന്നതനുസരിച്ച് ഒൺലൈനായി പണം അടക്കാവുന്നതാണ്. ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്ക് സെക്​ഷൻ ഓഫിസിൽ നേരിട്ടെത്തി കൺസ്യൂമർ നമ്പർ പറഞ്ഞോ പഴയ ബില്ല് കാണിച്ചോ ഈ മാസം 31നകം വാട്ടർ ചാർജും കുടിശ്ശികയും അടക്കാമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.