പാലേലി മധു പുരസ്കാരം മറ്റൂർ മണി മാരാർക്ക്

ശ്രീമൂലനഗരം: പാലേലി മന ഏർപ്പെടുത്തിയ നടനും കല ആസ്വാദകനുമായിരുന്ന പാലേലി മധു പുരസ്കാരത്തിന് മറ്റൂർ മണി മാരാർ അർഹനായി. മുടിയേറ്റിലും കളമെഴുത്ത് കലയിലും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് ആദരവ് നൽകുന്നത്. പുരസ്കാരം ഞായറാഴ്ച എടാട്ട് പൂരത്തോടനുബന്ധിച്ച് ദീപാരാധനക്കുശേഷം പ്രത്യേക വേദിയിൽ സമർപ്പിക്കും. ചിത്രം-- മറ്റൂർ മണി മാരാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.