ചരമം സരോജിനി ദേവി

സരോജിനി ദേവി പന്തളം: പെരുമ്പുളിക്കൽ അരുവിക്കരയിൽ പരേതനായ അഡ്വ. ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി ദേവി (90) നിര്യാതയായി. മക്കൾ: എസ്. രാധാദേവി, എസ്. രമാദേവി, എസ്. ഗിരിജ ദേവി, എസ്. ഗീതാദേവി, അഡ്വ. ബി. കൃഷ്ണകുമാർ (ഹൈകോടതി എറണാകുളം), ബി. ഗോപകുമാർ, ബി. ജയകുമാർ, എസ്. ലക്ഷ്മി ദേവി, അരുവിക്കര സുരേഷ്. മരുമക്കൾ: കെ.കെ. രാമചന്ദ്രൻ പിള്ള, കെ. അശോക് കുമാർ, ശ്രീദേവി കൃഷ്ണകുമാർ, അജിത ഗോപകുമാർ, ശ്രീകല ജയകുമാർ, ജി.വി.കെ. നായർ, അഞ്ജലി സുരേഷ്, പരേതരായ കുമാർ എം. പിള്ള, ബി. സോമശേഖരൻ നായർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.