പാറിപ്പറക്കട്ടെ പെൺപിറാക്കൾ...

പാറിപ്പറക്കട്ടെ പെൺപിറാവുകൾ ലിംഗസമത്വം സുസ്ഥിര ഭാവിക്ക് എന്ന സന്ദേശവുമായി വീണ്ടുമൊരു അന്താരാഷ്ട്ര വനിതദിനം കൂടി. വനിതകൾ കൈയടക്കാത്ത മേഖലകൾ ഇന്നില്ല. എങ്കിലും ഇനിയുമേറെ സഞ്ചരിക്കാനുണ്ടീ ലോകം സമത്വത്തിലേക്കെത്തിച്ചേരാൻ. ഈ വിവിധ മേഖലകളിൽ ശോഭന ജീവിതം കെട്ടി​പ്പടുത്ത ചില സ്ത്രീകളെ വനിതദിനത്തിൽ പരിചയപ്പെടാം...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.