കുടിവെള്ളം മുടങ്ങും

മട്ടാഞ്ചേരി: ആലുവ ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച കൊച്ചിയിൽ ജലവിതരണം മുടങ്ങും. കൊച്ചി കോർപറേഷൻ, ചേരാനല്ലൂർ , മുളവുകാട് പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണ തടസ്സമുണ്ടാകുകയെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ec cap anti war campain വല്ലാർപാടം സെന്‍റ്​ മേരീസ്​ ഹൈസ്​കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ്​ കാഡറ്റ്​ നടത്തിയ ആന്‍റി വാർ കാമ്പയിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.