ക്ഷേത്ര പുനർനിര്‍മാണം

എടവനക്കാട്: അഞ്ചുതൈക്കൽ ശ്രീമുത്തപ്പന്‍ എളവള്ളി ചൊവ്വ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്ര പുനർനിര്‍മാണത്തിന് ശിലയിട്ടു. തന്ത്രി പുതുവൈപ്പ് മുറിക്ക മണിയുടെ കാര്‍മികത്വത്തിൽ രക്ഷാധികാരി കാത്തപ്പന്‍ ശിലാസ്ഥാപനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.