അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കും

ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് വസ്തുനികുതി പിരിവ് 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായി നികുതിദായകരുടെ സൗകര്യാർഥം മാര്‍ച്ചിലെ എല്ലാ അവധി ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ വസ്തുനികുതി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.