ശിവരാത്രി മഹോത്സവം

കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാഗണപതി ഹോമത്തിനൊപ്പം രുദ്രാഭിഷേകങ്ങൾ,108 ലിറ്റർ പാലഭിഷേകം, കരിക്കഭിഷേകം, 1001 കുടം ധാര എന്നിവ നടത്തി. തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്​ കാർമികത്വം വഹിച്ചു. ഫോട്ടോ ക്യാപ്ഷൻ: EC Pavakkulam കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്​ തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.