എസ്.ഡി.ടി.യു പ്രതിനിധി സംഗമം

പറവൂർ: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തിൽ ഏരിയ ഭാരവാഹികളുടെ പ്രതിനിധി സംഗമം ജില്ല വൈസ് പ്രസിഡന്‍റ്​ സലാം എരമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ സംജാദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ വാണിയക്കാട്, ജില്ല ട്രഷറർ നിഷാദ് അഷറഫ്, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ്​ നിസാർ അഹമ്മദ്, ഷമീർ അബ്ദുല്ല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സംജാദ് ബഷീർ (പ്രസി), ഷാജഹാൻ (വൈസ് പ്രസി), ഹാരിസ് വാണിയക്കാട് (സെക്ര), ഷമീർ അബ്ദുല്ല (ജോ. സെക്ര), സുനി വേലായുധൻ (ട്രഷ). ഫോട്ടോ EA PVR prathi nidhi 1 എസ്.ഡി.ടി.യു പറവൂർ ഏരിയ പ്രതിനിധി സംഗമം ജില്ല വൈസ് പ്രസിഡന്‍റ്​ സലാം എരമം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.