സൈക്ലിങ് അസോസിയേഷൻ ജില്ല ഭാരവാഹികൾ

കളമശ്ശേരി: സൈക്ലിങ്​ അസോസിയേഷൻ ജില്ല ഭാരവാഹികൾ: പി.എം. അബൂബക്കർ (പ്രസി.), കെ.എൻ. ശരത്ത് (സെക്ര.), ഇ.എച്ച്. ഷാജി (ട്രഷ.), എ.ബി. ഹംസ (സ്​പോർട്സ് കൗൺസിൽ പ്രതിനിധി), പി. ഹുസൈൻ കോയ (സീനിയർ വൈ. പ്രസി.), ജോസ് സേവ്യർ, അജയ് പീറ്റർ (വൈ.പ്രസി.), പ്രതിഭ ആന്‍റണി, പോൾ നിജിൽ (സെക്ര.). (ഫോട്ടോ) അബൂബക്കർ (പ്രസി.​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.