ചരമം സുഹറ ബീവി

സുഹറ ബീവി ആലപ്പുഴ: തിരുവമ്പാടി പുളിക്കൽ പറമ്പിൽ പരേതനായ മുഹമ്മദ് ജലീലിന്‍റെ ഭാര്യ സുഹറ ബീവി(67) നിര്യാതയായി. മക്കൾ: സജ്ന (ജർമനി), സജിത്ത് (ചെന്നൈ), സഫി (ദുബൈ). മരുമക്കൾ: റാൽഫ് (ജർമനി), അംജും (കൊച്ചി), ഹന്ന (മലപ്പുറം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.