ബൈക്കപകടത്തിൽ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂവാറ്റുപുഴ: ആറൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാളകം മേക്കടമ്പ് പിണക്കാട്ടിൽ പി.യു. മത്തായിയുടെ മകൻ എബിൻ മത്തായിയാണ്​ (23) മരിച്ചത്. ശനിയാഴ്ച രാവിലെ കുത്താട്ടുകുളത്തിനടുത്ത് ആറൂരിൽ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് മേക്കടമ്പ് ആശാരിപ്പറമ്പിൽ ഏലിയാസിന്റെ മകൻ ഡോൺ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: ബീന. സഹോദരങ്ങൾ: എൽദോ, സാറാമോൾ. ചിത്രം. എബിൻ Ekd Accident Abin Mvpa 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.