തണ്ണീർത്തടം നികത്തുന്നത് തടഞ്ഞു

പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡിനു സമീപം അനധികൃതമായി തണ്ണീർതടം നികത്തുന്നത്​ തടഞ്ഞു. പൈ ജങ്​ഷനിൽ പഷ്ണിത്തോടിനു സമീപം വെള്ളക്കെട്ടുള്ള തണ്ണീർത്തടമാണ് സ്വകാര്യ വ്യക്തി അനധികൃതമായി നികത്തുന്നത്. കൗൺസിലർ സി.എൻ. രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ നികത്തൽ തടഞ്ഞു. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് . ചിത്രം: തണ്ണീർത്തടം നികത്താനായി മണ്ണിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.